Tuesday, 29 November 2011
Sunday, 27 November 2011
സ്വാഗതസംഘ രൂപീകരണം
സ്വാമി വിവേകാനന്ദന്റെ 149 ജയന്തി വിവേകാനന്ദ പഠന വേദിയും ഭാരതീയ വിചാരകേന്ദ്രവും സംയുക്തമായി ആക്ഹോഷിക്കാന്‍ തീരുമാനിച്ചിരിക്കുന്നു .
സ്വാമിജിയുടെ കേരള സന്ദര്‍ശനവേളയില്‍ തിരുവനന്തപുരത്ത് പേരൂര്കട ഹാര്‍വിപുരം ബുന്ഗ്ലാവില്‍ റാവു ബഹാദൂര്‍ പ്രൊഫസര്‍ മനോന്മനീയം സുന്ദരന്പിള്ളയോടോപം താമസിച്ചപ്പോള്‍ സ്വാമിജി വിശ്രമിച്ച കൃഷ്ണശിലാ മന്ജം അതിന്റെ ഇപോഴത്തെ അവകാശിയായ ഡോ. പി.എസ്. രാമസ്വമിപിള്ള ഭാരതീയ വിചാരകേന്ദ്രതിനു നല്‍കിയിരിക്കുന്നു. പ്രസ്തുത ശിലാമന്ജം 2011 ജനുവരി 11 തീയതി ഔപചാരികമായി ഏറ്റുവാങ്ങി ഘോഷയാത്രയായി സംസ്കൃതി ഭവനിലേക്ക് കൊണ്ട് വരുന്നതാണ്. തുടര്‍ന്ന് ജനുവരി 12 തീയതി യുവജന സമ്മേളനവും നടക്കും

ഈ ആഘോഷപരിപാടികള്‍ വിജയകരമായി നടത്തുന്നതിന് വേണ്ടി തിരുവനന്തപുരത്തെ പൌരപ്രമുഖന്മാരെ ഉള്പെടുതിക്കൊണ്ട് വിപുലമായ ഒരു സ്വാഗതസംഘം നവംബര്‍ 29 തീയതി ചൊവ്വാഴ്ച വൈകുന്നേരം 5 മണിക്ക് സംസ്കൃതി ഭവനില്‍ ചേരാന്‍ തീരുമാനിച്ചിരിക്കുന്നു. യോഗത്തില്‍ പങ്കെടുക്കുവാനും പരുപാടി വിജയിപ്പിക്കാന്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുവാനും വിനീതമായി അഭ്യര്‍ത്ഥിക്കുന്നു
Sanku T. Das
Convener .
Subscribe to:
Posts (Atom)